അവസാനം കണ്ടപ്പോൾ ലളിത മോഹൻലാലിനോട് പറഞ്ഞ വാക്കുകൾ നൊമ്പരമാകുന്നു | FilmiBeat Malayalam

2022-02-23 1

Mohanlal Recalls The Last Thing about KPAC Lalitha കുറച്ചു കാലം മുന്‍പു കണ്ടപ്പോള്‍ എന്നെ ചേര്‍ത്തു നിര്‍ത്തി പറഞ്ഞത് എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചു മതിയായില്ല, എന്നാണ്. സത്യത്തില്‍ എനിക്കും അതു തോന്നിയിട്ടുണ്ട്.

Videos similaires